ഇടവെട്ടി : ഇടവെട്ടിച്ചിറയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രോജക്ട് തയ്യാറാക്കി നൽകുന്നതിന് ഒരു പ്രത്യേക ഗ്രാമസഭ ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ഇടവെട്ടിച്ചിറയ്ക്ക് സമീപമുള്ള എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കും. ഗ്രാമസഭയിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.