
തൊടുപുഴ : തെക്കുംഭാഗം കോടമുള്ളിൽ : പരേതനായ ജോസഫ് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. പരേത നെയ്യശേരി ചേന്നപ്പിള്ളിൽ കുടുംബാംഗമാണ്. . മക്കൾ: ബെന്നി, ജയിംസ്, ചാൾസ് (മൂവരും ഓസ്‌ട്രേലിയ), ജസ്റ്റിൻ. മരുമക്കൾ: സാലി, ടെസി, ഗോൾഡ(മൂവരും ഓസ്‌ട്രേലിയ), ഡീനമോൾ.