obitbiju

തുടങ്ങനാട് : പഴയമറ്റം ഇല്ലിചാരി മുണ്ടക്കാട്ട് പരേതനായ ജോർജ് (വർക്കി)ന്റെ മകൻ ബിജു ജോർജ് (45 )നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ഇല്ലിചാരി ജോസ് മൗണ്ട് പള്ളിയിൽ. മാതാവ്: ത്രേസ്യാമ്മ പിഴക് ഇടമുളയിൽ കുടുംബാംഗം, ഭാര്യ :ജിംസി ബിജു കരിമണ്ണൂർ കുന്നുംപുറത്ത് കുടുംബാംഗം. മകൾ :നിയ ബിജു.