
മുതലക്കോടം:ഞറുക്കുറ്റി തെക്കേത്തൊട്ടിയിൽ ആഗസ്തി ((മൂലേൽ കുഞ്ഞ് 85) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാപ്പള്ളിയിൽഭാര്യ പരേതയായ ത്രെസ്യാമ്മ നെയ്യശേരി പരീയ്ക്കൽ കുടുംബാംഗം . മക്കൾ:സണ്ണി, പുഷ്പ ,സിബി മരുമക്കൾ: സോളി കൊമ്പനാപറമ്പിൽ (തൊടുപുഴ) ,സജി മല്ലപ്പി ളളിൽ (വെൺമണി) ,മഞ്ചു ഇടക്കുടിയിൽ ( വടകോട്) .