
നെയ്യശ്ശേരി :നെയ്യശ്ശേരി സ്വദേശി കണ്ണൂർ മുണ്ടയ്ക്കാംപള്ളി പുളിക്കീൽ (വില്ലറ) റിട്ട .ഹെഡ്മാസ്റ്റർ ബാബു ജോർജ് (62 ) നിര്യാതനായി .സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു 3 .30 ന് നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ . .ഭാര്യ ലവ്‌ലി(റിട്ട .അദ്ധ്യാപിക ) മുണ്ടാട്ടുചുണ്ടയിൽ കുടുംബാംഗമാണ് .മക്കൾ :ബ്ലെസ്സൺ ,ബിബിൻ (ഇരുവരും ന്യൂസിലാൻഡ് )മരുമകൾ :മെറിൻ (ന്യൂസിലാൻഡ് ).