
തൊടുപുഴ:തെക്കുംഭാഗം ചുരുളിയിൽ കെ.ഭാസ്‌ക്കരൻ (ഭാസ്‌ക്കരൻ ആശാൻ -94) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തിതീരം ശ്മശാനത്തിൽ
പ്രകാശ് ബസ് സര്വീസിലെ ആദ്യകാല ചെക്കറായിരുന്നു. ഭാര്യ: പരേതയായ ജാനകി.മക്കൾ: പ്രകാശ്, സത്യൻ, ഷാജി. മരുമക്കൾ :സിന്ധു, ജിഷ, ലാല.