കല്ലാർ: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് സോഷ്യൽ സയൻസ് അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 10.ന് അഭിമുഖത്തിന് സ്‌കൂളിൽ എത്തിച്ചേരണം.