obit-prabhakaran

പൂച്ചപ്ര :വരിക്കപ്ലാക്കൽ പ്രഭാകരൻ (64 )നിര്യാതനായി .സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭാര്യ :വത്സല പ്രഭാകരൻ( പൈനാവ് എഞ്ചിനീയറിംഗ് കോളേജ്) മക്കൾ:വിഷ്ണു പ്രസാദ്( ഹൈസ്‌കൂൾ അദ്ധ്യാപകൻ),ആശ്വിനി. മരുമകൾ:ഗീതു ( ഗ്രാമീൺ ബാങ്ക്).