തൂക്കുപാലം:മഞ്ഞപ്പെട്ടി കല്ലുവെച്ചേൽ വീട്ടിൽ ജോസഫ് (കുഞ്ഞുമോൻ -70) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ:ത്രേസ്യാമ്മ കട്ടപ്പനകുരികിലം കാട്ടിൽ കുടുംബം. മക്കൾ: ജെയിസ്, ജിൻസ്.മരുമക്കൾ:ബിസ്മിജെയിംസ്,ടിലുജിൻസ്.