തൊടുപുഴ :വെങ്ങല്ലൂർ ഗുരുനഗറിൽ തയ്യൽ പരേതനായ കൃഷ്ണൻ മകൻ രവി (59) നിര്യാതയായി. സംസ്‌കാരം ഇന്ന്
2 ന് തൊടുപുഴ ശാന്തി തീരം സ്മശാനത്തിൽ.ഭാര്യ :ഷക്കീല.മക്കൾ :രഞ്ജിത്ത്,രാജീവ്,ശ്രീജിത്ത്.മരുമകൾ :ധന്യ