
മൂലമറ്റം : പതിപ്പള്ളി പുത്തൻപുരയ്ക്കൽ പി.ജെ.മാമ്മൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മൂലമറ്റം സി.എസ്.ഐ പള്ളിയിൽ. ഭാര്യ :അക്കാമ്മ. മക്കൾ : പി.എം.ജെയിംസ്, പി.എം.ജോസഫ് , പി.എം. മേഴ്സി കുര്യൻ, പി.എം. മൈക്കിൾ. മരുമക്കൾ : ജോഷിൻ , ജോബിൻ, ജോൺ