
എൻ.ആർ സിറ്റി : തെക്കേക്കുറ്റ് (കോലത്ത് ) തൊമ്മി തോമസ് (തോമസുകുട്ടി-87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് എൻ.ആർ സിറ്റി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ :ത്രേസ്യാമ്മ. മക്കൾ : തോമസ്, ജോസ് (തമ്പി), സ്റ്റീഫൻ (ടോമി), മേരി (കുഞ്ഞാലി), പീറ്റർ, മൈക്കിൾ. മരുമക്കൾ : ലീലാമ്മ, മിനി, ജോയിസ്, സണ്ണി, ഷിജി, അഞ്ചു.