കലയന്താനി: പുറംചിറയിൽ പരേതനായ സെബാസ്റ്റ്യന്റെ മകൻ ജോസ് (66)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ :മേരി വണ്ടമറ്റം തയ്യിൽ കുടുംബാംഗമാണ്.മക്കൾ : സിംസൺ, സാംസൺ, മഞ്ജു.മരുമക്കൾ : സുജിത, ഷെറിൻ.