obit-krishnankutty
പി.എസ്. കൃഷ്ണൻകുട്ടി

കട്ടപ്പന: വലിയകണ്ടം പുളിക്കപ്പറമ്പിൽ പി.എസ്. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വയനാട് സുൽത്താൻബത്തേരി സനന്ദ നിവാസിൽ. ഭാര്യ: ശ്യാമള. മക്കൾ: അനൂപ്, അനുപമ. മരുമക്കൾ: ജയമോൾ, പരമേശ്.