obit-leela
ലീല രാഘവൻ

പുതുപ്പരിയാരം: പരേതനായ രാഘവൻ നായർ ഭാര്യ ലീല രാഘവൻ (83) നിര്യാതയായി. സംസ്‌കാരം നടന്നു. പരേത കോതമംഗലം അശമന്നൂർ കോലാനി കുടിയിൽ കുടുംബാംഗം. മക്കൾ: സന്തോഷ്, മായ. മരുമക്കൾ: സൗമ്യ സന്തോഷ്, രാജൻ.