obit-mariyakutty
മറിയക്കുട്ടി

തൊടുപുഴ: കോലടി കൊച്ചുമുണ്ടൻമലയിൽ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് കോലടി സെന്റ് തോമസ് പള്ളിയിൽ. പൂവക്കുളം പൈറ്റനാൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോച്ചൻ (കുളമാവ്), ചിന്നമ്മ, തോമസ്, പരേതനായ ജോസഫ്, സിസ്റ്റർ ജാനറ്റ് സി.എഫ്.എം.എസ്.എസ് (പഞ്ചാബ്), സിസ്റ്റർ ലിനറ്റ് സി.എസ്.ജെ (ഭോപ്പാൽ), പൗളി, ജോയി (കേരള കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ്), അൽഫോൻസാ (കോ- ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ, തൊടുപുഴ). മരുമക്കൾ: മേരി കരുവിക്കടയിൽ (കുളമാവ്), ജോർജ് കുളത്തിങ്കൽ (തോട്ടുമുക്കം), ത്രേസ്യാമ്മ കിഴക്കേൽ (പുറപ്പുഴ), സെലിൻ ഞാറോലിക്കൽ (രാമപുരം), ജോസ് അഗസ്റ്റിൻ, താന്നിക്കൽ (കുണിഞ്ഞി), റിറ്റി ആറ്റുകടവിൽ (പാലാ), സെട്രിക് പോൾ, താന്നിക്കമറ്റത്തിൽ (വെങ്ങല്ലൂർ).