obit-thomas
തോമസ് മത്തായി

നാഗപ്പുഴ: കുന്നഞ്ഞാട്ടേൽ തോമസ് മത്തായി (78)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. കാരാടിയിൽ കുടുംബാംഗമാണ്. മക്കൾ: നാൻസി,​ ലിസി,​ ഫ്രാൻസിസ്,​ ലിജു,​ സിജു. മരുമക്കൾ: ജോയി,​ തങ്കച്ചൻ,​ ഷൈനി,​ ജിൻസി,​ സിബി.