obit-jose
ജോസ് ചാക്കോ

ഏഴല്ലൂർ: മടത്തിനാൽ ജോസ് ചാക്കോ (ജോസഫ്- 73) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: നെടിയശാല വാഴപ്പിള്ളിൽ ഫിലോമിന ജോസ്. മക്കൾ: സിനി, സിമി. മരുമക്കൾ: സാജൻ വർഗ്ഗീസ് മുട്ടത്ത് ചിറ്റൂർ (ഫയർ ഫോഴ്‌സ് കല്ലൂർക്കാട്), അജയ് ജോസഫ് കാച്ചിറയിൽ മത്തോലപുരം (പി.എച്ച്.സി പാലക്കുഴ).