ആലക്കോട്: തറയകളത്തിൽ (ജീൻസ് അവന്യൂ) ജോസഫ് ചാക്കോ (റിട്ട. നേവൽ ഓഫീസർ- 81) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി ആലക്കോട് പകലോമറ്റം കിഴക്കേകൂറ്റ് കുടുംബാംഗം. മക്കൾ: അഡ്വ. മേരി ആൻ ജോസഫ് (ജീൻ), പരേതനായ ബെബറ്റോ കുരുവിള. മരുമകൻ: അഡ്വ. തോമസ് ജോസഫ് മാപ്പിളപറമ്പിൽ (എറണാകുളം).