തൊപ്പിപ്പാള: എസ്.എൻ.ഡി.പി യോഗം തൊപ്പിപ്പാള ശാഖാ മുൻ സെക്രട്ടറി പുലുമ്പേപതിയിൽ പരേതനായ ശശിധരന്റെ ഭാര്യ മണിയമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പുഷ്പാകരൻ, ലൈല, ഉഷ, സാബു, പ്രിയ, സനീഷ്. മരുമക്കൾ: ബാബു, വിജയൻ, പരേതനായ സുരേന്ദ്രൻ, മിനി, രേഖ, മഞ്ജു.