obit-mary
മേരി

ശാന്തിഗ്രാം: പാലമൂട്ടിൽ മേരി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. കല്ലാർ പുതുപ്പറമ്പിൽ കുടുംബാംഗമാണ് പരേത. ഭർത്താവ് പരേതനായ ആന്റണി. മക്കൾ: ശാന്തമ്മ, ദിവാകരൻ, ജോസ്, ബാബു, സതീശൻ. മരുമക്കൾ: രാഘവൻ, സുലോചന, മേരി, ശോഭന, ഷൈലജ.