obit-thrassyamma

പീരുമേട് : ഏലപ്പാറ മാർക്കറ്റ് റോഡ് പീടിക തുണ്ടിയിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ -94 )നിര്യാതയായി. സംസ്‌ക്കാരം പിന്നീട് . മക്കൾ: ജോളി (ഗുജറാത്ത്), ഡയ്‌സി (ഗുജറാത്ത്). പരേതനായ
സെബാസ്റ്റ്യൻ (ഷാജി ) ഷേർളി , ഉഷ (ഗുജറാത്ത്), റെജി( ഗുജറാത്ത് ), സുമനി (ഗുജറാത്ത്), മരുമക്കൾ തോമസ് (ഗുജറാത്ത്), ജോസ് (ഗുജറാത്ത്), ഷൈനി, പ്രസാദ് (തിരുവല്ല), ജോസഫ് (ഗുജറാത്ത്), സാജു (ഗുജറാത്ത്‌)