obit-baby

കൊടുവേലി :കൊച്ചുപുരയിൽ ബേബി തോമസ് (90)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വണ്ണപ്പുറം മാർ ഗ്രീഗോറിയോസ് യക്കോബായ പള്ളിയിൽ.ഭാര്യ :പെണ്ണമ്മ മാവേലിക്കര അപ്പിനേത്ത്തറയിൽ കുടുംബാംഗം. മക്കൾ :ഷാജി, ബീന, റെജി, മീന, മിനി. മരുമക്കൾ :മോളി, ബേബി, ലിനി, കുഞ്ഞുമോൻ, ജോർജ്