ഏലപ്പാറ: ഏലപ്പാറ പിഎച്ച്എസ്എസിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി കണക്ക്,എച്ച്.എസ്.ടി തമിഴ്, എച്ച്എസ്ടി കണക്ക് (തമിഴ്), എച്ച്എസ്ടി സേഷ്യൽ സയൻസ് (തമിഴ്)എന്നീ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം22ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടത്തും താത്പര്യമുള്ളവർ
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.