ഉടുമ്പന്നൂർ: പരിയാരം കൊച്ചുവെമ്പിള്ളിൽ ജോയിയുടെ മകൻ ആൽബിൻ (25, ഓഫീസ് സ്റ്റാഫ് സെന്റ് ജോർജ് എച്ച്എസ് ഉടുമ്പന്നൂർ)നിര്യാതനായി. സംസ്‌കാരം നടത്തി. യൂത്ത് ഫ്രണ്ട്(എം )ഉടുമ്പന്നൂർ മണ്ഡലം മുൻ പ്രസിഡന്റാണ്.