മൂന്നാർ : കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ മണ്ണുും പാറകഷ്ണങ്ങളും വീണ് റോഡ് സഞ്ചാരയോഗ്യമല്ലാതായത് തുടരുകയാണ്. കനത്ത മഴയിൽ ഉണ്ടായ മഴെ വെള്ളപ്പാച്ചലിൽ മുകൾ ഭാഗത്തുണ്ടായിരുന്ന കല്ലും മണ്ണുും റോഡിൽ കുന്നുകൂടി കിടക്കുകയാണ്. ഇത് നീക്കുന്നതിനുള്ള േ ജാലികൾ നടന്നു വരി കാണെ ന്നും ഇനിയും മുകളിൽ നിന്നും താഴെക്കു പതിക്കാവുന്ന അസ്ഥയിലുള്ള പാറകൾ നിൽപ്പുള്ളതിനാൽ അതു കൂടി മാറ്റി സുരക്ഷിതമായ യാത്ര ഒരുക്കാൻ കുറച്ചു ദിവസംകൂടി വേണ്ടിവരും. അപകട രീതിയലുള്ള പാറകൾ പൊട്ടിച്ചു മാറ്റേ ണ്ടതുള്ളത്കൊണ്ടാണ് ഗതാഗതം പുനസ്ഥാപിക്കാൻ കൂടുതൽ സമയെമെടുക്കുന്നെതെന്ന് അധികൃതർ അറിയിച്ചു.