മണക്കാട്: പ്ലാപ്പിള്ളിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ദേവകിയമ്മ (98) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സുഭദ്ര, പരേതയായ ലളിതാംബിക, പ്രസന്ന, വനജ. മരുമക്കൾ രാമകൃഷ്ണൻ, പരേതനായ ശിവൻ, ഭുവനചന്ദ്രൻ.