നെടുങ്കണ്ടം: പാറത്തോട് കൈലാസനാട് കോമള വിലാസം വീട്ടിൽ കെ ശശിധരൻ നായർ (75) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: വിനോദ്, മനോജ്, അനൂപ്(ഖത്തർ) മരുമക്കൾ: സുര്യ, ദൃശ്യ.