തൂക്കുപാലം: കുമ്പംതാനം വീട്ടിൽ കെ കെ ദാമോദരൻ(82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :രാജമമ . മക്കൾ :സുബാഷ്, സുരേന്ദ്രൻ . മരുമകൾ: മിനി .കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് കെ. കെ .സുകുമാരൻ സഹോദരനാണ്.