obit-joseph

വണ്ടമറ്റം ഊരക്കാട്ട് ജോസഫ് സേവ്യർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വണ്ടമറ്റം സെന്റ് ജോർജ് ദേവാലയത്തിൽ.ഭാര്യ :ത്രേസ്യാമ്മ വട്ടക്കുടിയിൽ കുറുമ്പാലമറ്റം കുടുംബാംഗം .മക്കൾ : മേഴ്‌സി, ബേബി ( എം.ജി. യൂണവേഴ്‌സിറ്റി ), ക്രിസ്റ്റീന (സ്റ്റാഫ്‌നഴ്‌സ് ബാംഗ്ലൂർ ,), മനോജ്. മരുമക്കൾ : ജോയി കാരുവേലിൽ തൊമ്മൻ കുത്ത്, ജെയിൻ ആക്കപ്പടിക്കൽ (ന്യൂമാൻ കോളേജ്, തൊടുപുഴ), തങ്കച്ചൻ വാഴത്തോപ്പ്, സിനി മാടവന ( ഗാഡിയൻ കൺട്രോൾസ് , തൊടുപുഴ ) .