കോലാനി : വടക്കൻചേരിയിൽ സിയാമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ചുങ്കം സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : ആനി, മേരി, ജെയിംസ്, മരുമക്കൾ : പരേതനായ റോയ്, തോമസ്, ലിജി.