
ചിലവ് : ഇളയിടത്തുകുന്നേൽ എ.എം. മാണി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചിലവ് ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ :പരേതയായ അന്നക്കുട്ടി. മക്കൾ : റോയി, സി.ഡെന്നീസ്, റോസിലി, സി.ആഗ്നസ്, പൗളി ടോമി, ഷാജു, റാണി, ഷോജി, ഷിജോ, ഷൈജോ. മരുമക്കൾ : സെലിൻ, ജോസ്, ടോമി, ബെറ്റി, സോജൻ, സിനി ഷോജി, സിനി ഷിജോ, ജോമിനി.