
മുതലക്കോടം: കോട്ടയ്ക്ക്പുറം കെ. ജെ.ജോസഫിന്റെ ഭാര്യ എ. യു. കത്രിക്കുട്ടി (കുഞ്ഞമ്മ ടീച്ചർ- 85)നിര്യാതയായി.വാഴക്കുളം എടപ്പഴത്തിൽ കുടുംബാംഗമാണ്.മുതലക്കോടം സെന്റ് ജോസഫ് ബി. ടി. എസിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു.സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.മകൻ:ആഗ്‌നൽ ടി.ജോസ്(വില്യംസ് ലി, യു.കെ).മരുമകൾ: റോമി തോമസ്, ഇലഞ്ഞിക്കൽ,കോതമംഗലം(പ്രൊഫസർ, ന്യൂമാൻ കോളജ്,തൊടുപുഴ)