പീരുമേട്: ഏലപ്പാറ ഗവ. ഐ.ടി.ഐയിൽ പ്ലംബർ, റഫ്രിജറേഷൻ & എയർ കണ്ടിഷനിംഗ് ടെക്‌നീഷ്യൻ എന്നീ ട്രേഡുകളിലേക്ക് ഓൺലൈനായി https://www.itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷിക്കാം. അവസാന തീയതി: 30ന് 5 മണി. ഫോൺ: 9446361734, 9946010769, 9605714012, 7012941012.