
കുണിഞ്ഞി: വളവനാട്ട് ജോസഫ് മത്തായി (കുഞ്ഞേപ്പ് -87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.ഭാര്യ: ത്രേസ്യാമ്മ പൂവരണി കാഞ്ഞമല കുടുംബാംഗം.മക്കൾ: ആലീസ്,എൽസി,ജോഷി.മരുമക്കൾ :ജോയി അമ്പഴത്തിനാംകുടി (മീനങ്ങാടി),പരേതനായ ജെയ്‌സൺ മുത്തനാട്ട് (മൂന്നിലവ്),ദീപ വിള്ളംമാക്കൽ (മാനത്തൂർ)