obit-ealikutty
ഏലിക്കുട്ടി ചാക്കോ

കല്ലൂർക്കാട്: റാത്തപ്പിള്ളിൽ ഏലിക്കുട്ടി ചാക്കോ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. സഹോദരങ്ങൾ: ആർ.സി ജോസഫ് (നെയ്യശ്ശേരി), ആർ.സി. മത്തായി (ബത്തേരി), ആർ.സി. ജോണി (തൃശ്ശൂർ), ആനി ആൻഡ്രൂസ് കപ്യാപരുമലയിൽ താഴുവംകുന്ന്, ആർ.സി. ഫ്രാൻസിസ് കല്ലൂർക്കാട്,​ ഷാജി ജെയിംസ് തൃശ്ശൂർ.