കരിങ്കുന്നം: കുഴിപ്പറമ്പിൽ പരേതനായ പി.ഡബ്ള്യു.ഡി കോൺട്രാക്ടർ ചാക്കോ കെ. മാണിയുടെ (ജോയി) ഭാര്യ കുഞ്ഞമ്മ (67) നിര്യാതയായി. സംസ്‌കാരം 26ന് രാവിലെ 11ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. പരേത കാവാലം കണിച്ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: നിമ്മി സ്റ്റെനി (യു.കെ), കെന്നടി കരിങ്കുന്നം, നിവ്യ റിജോൺ (യു.കെ), നീതു ടോണി (യു.എസ്.എ). മരുമക്കൾ: സ്റ്റെനി ചവറാട്ട് കരിങ്കുന്നം, സോണിയ നാരകത്തിനാം കുന്നേൽ എൻ.ആർ സിറ്റി, റിജോൺ താമടം (തോട്ടറ), ടോണി കണ്ടരപ്പിള്ളിൽ കുറുപ്പുംതറ.