തൊടുപുഴ: കോപ്പറേറ്റീവ് കോളേജിന് സമീപം ശ്രീപദ്മം (കിഴക്കേതിൽ) കെ.പി. വിശ്വനാഥൻ പിള്ള (84) നിര്യാതനായി. ഭാര്യ: കോമളകുമാരി. മക്കൾ: സന്തോഷ്‌കുമാർ (ധനലക്ഷ്മി ബാങ്ക്, മുംബെയ്), സന്ദീപ് കുമാർ (ബിസിനസ്). മരുമക്കൾ: സ്മിത, രഞ്ജു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.