മുട്ടം: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നേതാക്കൾക്ക് സ്വീകരണവും​ മുട്ടം ശാഖയുടെ കീഴിലുള്ള ഒന്ന് മുതൽ പ്ളസ്ടു വരെയുള്ള കുട്ടികൾക്ക് കുടവിതരണവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശ്രീനാരായണ ഗുരുദേവ ക്ഷേത്ര ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ. വിജയൻ അറിയിച്ചു.