കുറുമ്പാലമറ്റം : പുതിയതായി നിർമ്മിച്ച 44-ാം നമ്പർ കുറുമ്പാലമറ്റം അംഗൻവാടിയുടെ ഉദ്ഘാടനം രാവിലെ 10.30 ന്

പുറപ്പുഴ തറവട്ടം ക്ഷേത്ര ഓഡിറ്രോറിയം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറപ്പുഴ യൂണിറ്റ് കൺവൻഷൻ രാവിലെ 9.30 ന്