sasidharan
ചിറ്റൂർ ശാഖയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ബി .എ ജേർണലിസത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സാകേത് സന്തോഷ് ,​ +2പരിക്ഷയിൽ എല്ലാ വിഷയ ങ്ങൾ ക്കും എ പ്ളസ് കരസ്തമാക്കിയ ദേവിക പ്രിമിഷ് എന്നിവരെ ശാഖ പ്രിസിഡന്റ് ശശിധരൻ മൊമെന്റോ നൽകി അനുമോദിക്കുന്നു .തൊടുപുഴ യൂണിയൻ കൺവീനർ വി.പി സുകുമാരൻ ,​ യൂണിയൻ കമ്മറ്റി അഗം കെ.കെ.മനോജ് എന്നിവർ സമീപം.

ചിറ്റൂർ ശാഖയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് ബി .എ ജേർണലിസത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സാകേത് സന്തോഷ് ,​ പ്ളസ് ടു പരിക്ഷയിൽ എല്ലാ വിഷയ ങ്ങൾ ക്കും എ പ്ളസ് കരസ്തമാക്കിയ ദേവിക പ്രിമിഷ് എന്നിവരെ ശാഖ പ്രിസിഡന്റ് ശശിധരൻ മൊമെന്റോ നൽകി അനുമോദിക്കുന്നു .തൊടുപുഴ യൂണിയൻ കൺവീനർ വി.പി സുകുമാരൻ ,​ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അഗം കെ.കെ.മനോജ് എന്നിവർ സമീപം.