
പൊന്നന്താനം വേലംകുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പൊന്നന്താനം സെന്റ് പീറ്റേഴ്‌സ്ആന്റ് പോൾസ് പള്ളിയിൽ. പരേത ഇടമറുക് വാളിയാങ്കൽ കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, അച്ചാമ്മ, ഔസേപ്പച്ചൻ, കുട്ടിയമ്മ, മേരി, തെയ്യാമ്മ (യു.എസ്.എ), അൽഫോൻസ്, സെലിൻ, സാബു. മരുമക്കൾ: അന്നക്കുട്ടി മലയിൽ പാലാ, അപ്പച്ചൻ പടിഞ്ഞാറേപീടികയിൽ മുട്ടം, സിസിലി വണ്ടാനത്ത് വണ്ണപ്പുറം, പരേതനായ ജോസഫ് ഒറ്റ തെങ്ങുങ്കൽ മൂലമറ്റം, ദേവസ്യാച്ചൻ മനയാനിക്കൽ മൂലമറ്റം, ടോമി വടകര (യു.എസ്.എ), ജോസ് ഊന്നുപാലത്തിങ്കൽ തോപ്പുംപടി, ബേബി ചുണ്ടാട്ട് കോയമ്പത്തൂർ, ലീന അറക്കത്തോട്ടം കരിമണ്ണൂർ.