
ചെപ്പുകുളം: മേക്കുന്നേൽ മാത്യു ജോസഫ് (83) നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി തുരുത്തിപ്പള്ളിൽ കുടുംബാംഗം. മരുമക്കൾ: ജോസഫ്, മോളി, ബീന, പോൾ, ഷേർളി, ലൈസ, മിനി. മരുമക്കൾ: സിമിലി, ജോൺസൺ, സോജൻ, ലാലി, ജോഷി, ബൈജു, ബിജോ.