obit-yohannan

കുണിഞ്ഞി: താമശ്ശേരിൽ യോഹന്നാൻ (കുഞ്ഞപ്പൻ- 85) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 10.30 ന് സഹോദരൻ കുര്യൻ താമശ്ശേരിയുടെ വീട്ടിൽ ആരംഭിച്ച് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്‌കരിക്കും. ഭാര്യ :പരേതയായ ഏലിയാമ്മ കളമ്പൂർ തൊടുവയിൽ കുടുംബാംഗം
മക്കൾ :പരേതനായ തോമസ്,സിസി,സീന. മരുമക്കൾ: ആൻഡ്രൂസ് മുല്ലൂക്കുന്നേൽ (കൂത്താട്ടുകുളം), സിജോ പന്തമാക്കൽ (രാമപുരം).