ഉടുമ്പന്നൂർ: കുരീക്കാട്ടിൽ വർക്കി കുര്യാക്കോസ് ( 92 ) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ മോനി കൊമ്പനാകുന്നേൽ കുടുംബാംഗം. മക്കൾ:കുര്യൻ ,ഏലമ്മ,മേരി, ദേവസ്യാച്ചൻ,വത്സ, സണ്ണി. *മരുമക്കൾ :ഡെയ്‌സി,ഈപ്പച്ചൻ, ബേബി, ലിസി,അഗസ്റ്റിൻ,ടെസ്സി.