തൊടുപുഴ: കൃഷിഭവനിൽ ഡബ്ല്യു.സി.ടി തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യമുള്ള കർഷകർ മുനിസിപ്പൽ കൃഷി ഭവനുമായി ബന്ധപ്പെടണം.