
നെയ്യശ്ശേരി: കോണിക്കൽ (ശങ്കരപുരി) കെ.വി. മാത്യു (മത്തച്ചൻ- 86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കല്ലൂർക്കാട് നടുക്കുടിയിൽ കുടുംബാംഗം. മക്കൾ: സാംസൺ, മെൽബിൻ. മരുമക്കൾ: ലാലി സാം ഇടഞ്ഞുപുഴയിൽ (കാളിയാർ), മഞ്ജു മെൽബിൻ പുഞ്ചത്താഴത്ത് ആനക്കയം.