കരിമണ്ണൂർ: ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്. പി. സി ത്രിദിന സമ്മർ ക്യാമ്പ് നടന്നു. കരിമണ്ണൂർ സി. ഐ സുമേഷ് സുധാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജസീന്ത മാത്യു, ആർ.സുരേഷ്, ലിൻസ് കെ ജോൺ, സോണിയ സെബാസ്റ്റ്യൻ, റെജിമോൻ കെ പി, മുഹമ്മദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.