പീരുമേട് : പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡർ പോസ്റ്റിൽ ഒരു ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 05 ന് മുമ്പായി പ്രിൻസിപ്പാൾ, ശ്രീനാരായണ ട്ര്ര്രസ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, പാമ്പനാർ പി.ഓ, കല്ലാർ, ഇടുക്കി, പിൻ. 685531 എന്ന വിലാസത്തിൽ തപാൽ മാർഗം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കോളജ് ഓഫീസ് നമ്പർ: +91 8281785499