അടിമാലി: മാങ്കുളം കേരള ബാങ്കിന്റെ നവീകരിച്ച പുതിയ കെട്ടിട്ടത്തിലെ പ്രവർത്തനോദ്ഘാടനം അഡ്വ.എ രാജ എം.എൽ.എ നിർവ്വഹിച്ചു.ബാങ്ക് ഡയറക്ടർ കെ വി.ശശി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ, കേരളബാങ്ക് ഡെപ്യൂട്ടി . ജനറൽ മാനേജർ കെ എസ് സജിത്, റീജനൽ ജനറൽ മാനേജർ പ്രിൻസ് ജോർജ് എന്നിവർ പ്രസംഗിച്ചു.